Challenger App

No.1 PSC Learning App

1M+ Downloads
കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?

A304 A

B304 B

C304 C

D304 D

Answer:

A. 304 A


Related Questions:

വിവാഹം കഴിഞ്ഞ് 7 വർഷങ്ങൾക്കുള്ളിൽ ഒരേ സ്ത്രീ ശാരീരികമായി മുറിവേറ്റോ പൊള്ളലേറ്റോ സ്വാഭാവിക സാഹചര്യങ്ങളിൽ അല്ലാതെ മരണപ്പെട്ടാൽ , ഭർത്താവോ ഭർത്താവിൻ്റെ ബന്ധുക്കളോ സ്ത്രീധനവുമായി ബന്ധപ്പെട്ട് പീഡിപ്പിച്ചു എന്ന് തെളിയുകയും ചെയ്‌താൽ അത് സ്ത്രീധന മരണമായി കണക്കാക്കും. ഇന്ത്യൻ പീനൽ കോഡിലെ ഏത് വകുപ്പിലാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് ?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 326 A,B എന്തിനെക്കുറിച്ചു പറയുന്നു?
യു.എൻ പൊതുസഭ ..... ൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ തടയുന്നതിനുള്ള വിളംബരം പുറപ്പെടുവിച്ചു.
പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം ഏത് പേരിൽ അറിയപ്പെടുന്നു ?
ഒരാളുടെ ഗുണത്തിനായി സമ്മതമില്ലാതെ എന്നാൽ ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തി കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നില്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?