Challenger App

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യവും ആയി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 50 (A)

Bസെക്ഷൻ 50 (B)

Cസെക്ഷൻ 50 (C )

Dസെക്ഷൻ 50 (AB )

Answer:

A. സെക്ഷൻ 50 (A)

Read Explanation:

• അബ്കാരി ഓഫീസർ ഒരു കേസിൻറെ റിപ്പോർട്ട് പ്രസ്തുത കേസ് കൈകാര്യം ചെയ്യാൻ അധികാരം ഉള്ള ഒരു മജിസ്‌ട്രേറ്റിനു സമർപ്പിക്കണം • ഈ റിപ്പോർട്ടിന്മേൽ മജിസ്‌ട്രേറ്റ് ആ കേസിന്മേൽ പരിശോധന നടത്തുകയും ആ കേസ് സെക്ഷൻ കോടതിയുടെ അധികാര പരിധിയിൽ വരുന്നതാണെങ്കിൽ സെക്ഷൻ കോടതിയിലേക്ക് ആ കേസ് സമർപ്പിക്കുകയും വേണം


Related Questions:

ബ്രൂവറി നിയന്ത്രിക്കാൻ എക്സൈസ് വകുപ്പിലെ ഏതു ഉദ്യോഗസ്ഥനെ നിയമിച്ചു ?
സൈക്കോട്രോപിക് സബ്സ്റ്റൻസ് അഥവാ മാദക വസ്തുക്കൾ എന്നത് :
കൊച്ചിൻ ഡിനേച്ചർഡ് സ്പിരിറ്റ് ആൻഡ് മീതീൽ ആൾക്ക്ഹോൾസ് രൂപീകൃതമായ വർഷം ഏത്?
മദ്യം അല്ലെങ്കിൽ ലഹരിമരുന്നുകളുടെയോ കടത്തൽ അനുവദിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത്?
സെക്ഷൻ 8 (1) പ്രകാരം ഏതെങ്കിലും വ്യവസ്ഥകൾ ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ലഭിക്കുന്ന ശിക്ഷ?