App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 8 (1) പ്രകാരം ഏതെങ്കിലും വ്യവസ്ഥകൾ ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ലഭിക്കുന്ന ശിക്ഷ?

A5 വർഷം തടവ് , ഒരു ലക്ഷം രൂപ പിഴ

B10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാതെ പിഴയും

C7 വർഷം തടവ്

Dജീവപര്യന്തം

Answer:

B. 10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാതെ പിഴയും

Read Explanation:

• സെക്ഷൻ 8(1) - അനുമതി കൂടാതെ ചാരായം നിർമ്മിക്കുവാനോ, കടത്തുവാനോ, കൈവശം വയ്ക്കാനോ, സംഭരിക്കുവാനോ, കുപ്പിയിൽ ശേഖരിക്കുവാനോ ഏതൊരു വ്യക്തിക്കും അധികാരമില്ല • സെക്ഷൻ 8(1) ലെ നിബന്ധനകൾ ലംഘിച്ചാൽ ഉള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 8(2)


Related Questions:

അബ്കാരി നിയമത്തിന്റെ ഉദ്ദേശലക്ഷ്യം എന്ത്?
മദ്യമോ ലഹരിപദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി നിയമത്തിലെ സെക്ഷൻ ഏത്?
മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ?
അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് മജിസ്‌ട്രേറ്റ് സെർച്ച് വാറന്റ് നൽകുന്നത് ?
വൈനറികൾ പരിശോധിക്കാൻ അധികാരമുള്ള താഴെപ്പറയുന്ന ഓഫീസർമാർ ആരാണ്?