App Logo

No.1 PSC Learning App

1M+ Downloads
മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വയ്ക്കാനോ വിൽക്കാനോ കടത്താനോ ഉള്ള രേഖകൾ വ്യാജമായി നിർമ്മിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 57(G)

Bസെക്ഷൻ 56(H)

Cസെക്ഷൻ 55(G)

Dഇതൊന്നുമല്ല

Answer:

C. സെക്ഷൻ 55(G)

Read Explanation:

  • മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വയ്ക്കാനോ വിൽക്കാനോ കടത്താനോ ഉള്ള രേഖകൾ വ്യാജമായി നിർമ്മിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന വകുപ്പ്-സെക്ഷൻ 55 (G)

  • ശിക്ഷ - ഒരു ലക്ഷം രൂപ വരെ പിഴയോ 3 വർഷം തടവോ അല്ലെങ്കിൽ രണ്ടും ചേർന്ന ശിക്ഷയോ.


Related Questions:

അബ്‌കാരി നിയമത്തിലെ സാങ്കേതിക / നിയമപദങ്ങളെ നിർവ്വചിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
'Rectification' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?
ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്
അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കു ന്ന സെക്ഷൻ ഏത് ?
'Tap' (ചെത്തൽ) പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?