App Logo

No.1 PSC Learning App

1M+ Downloads
kidnapping ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതു?

Aസെക്ഷൻ 341

Bസെക്ഷൻ 362

Cസെക്ഷൻ 342

Dസെക്ഷൻ 363

Answer:

D. സെക്ഷൻ 363

Read Explanation:

kidnapping ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ സെക്ഷൻ 363 ആണ് .


Related Questions:

ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?
2024-July-1 ന് നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പാർലമെന്റിൽ അവതരിപ്പിച്ച എത്രാമത്തെ ബിൽ ആയിരുന്നു?
മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷ?
Which of the following is an offence under Indian Penal Code?
രാത്രി നേരത്ത് കൂട്ടമായി ഭവനവേദനം നടത്തുകയും അതുമൂലം വ്യക്തികൾക്ക് പരിക്കോ, മരണമോ സംഭവിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?