Challenger App

No.1 PSC Learning App

1M+ Downloads
അബ്കാരി റവന്യൂ വിശദീകരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3(1)

Bസെക്ഷൻ 3(2)

Cസെക്ഷൻ 3(3)

Dസെക്ഷൻ 3(4)

Answer:

A. സെക്ഷൻ 3(1)

Read Explanation:

Abkari Revenue - Section 3(1)

  • സെക്ഷൻ 3 (1) പ്രകാരം "അബ്കാരി റവന്യൂ" എന്നാൽ, മദ്യം അല്ലെങ്കിൽ ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട് അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമോ അല്ലെങ്കിൽ നിലവിലെ മറ്റേതെങ്കിലും നിയമപ്രകാരമോ ചുമത്തപ്പെട്ട നികുതിയോ, പിഴയോ, ഫീസോ അല്ലെങ്കിൽ കണ്ടുകെട്ടപ്പെട്ട വസ്‌തുക്കളുടെ മൂല്യമോ എന്ന് അർത്ഥമാക്കുന്നു


Related Questions:

അബ്കാരി ആക്ടിൽ സ്‌പിരിറ്റിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
അബ്‌കാരി ആക്‌ടിൽ ചാരായത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
ഉത്പാദനത്തെ (Manufacture )ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ആയ വിമുക്തി മിഷന്റെ ഗവേണിംഗ് ബോഡിയുടെ ചെയർമാൻ ആരാണ് ?
കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ് ?