App Logo

No.1 PSC Learning App

1M+ Downloads
കുറ്റസമ്മതങ്ങളും മൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 164

Bസെക്ഷൻ 166

Cസെക്ഷൻ 167

Dസെക്ഷൻ 168

Answer:

A. സെക്ഷൻ 164

Read Explanation:

കുറ്റസമ്മതങ്ങളും മൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന സെക്ഷൻ 164 ആണ് .


Related Questions:

ഒരു പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥന് കിട്ടിയ വിവരത്തിൽ നിന്നോ , മറ്റേതെങ്കിലും വിവരത്തിന്റെയോ അടിസ്ഥാനത്തിൽ കുറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സംശയം ഉണ്ടാകുമ്പോളാണ് അന്വേഷണം ആരംഭിക്കുന്നത് . ഏത് സെഷനിലാണ് ഇങ്ങനെ പറയുന്നത് ?
ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥനും പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായി സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?
കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ഏതാണ് ?
പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് ഏതാണ് ?

താഴെപ്പറയുന്നഏതെല്ലാം സേവന കാര്യങ്ങളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ(CAT)  യഥാർത്ഥ അധികാരപരിധി പ്രയോഗിക്കുന്നു?

  1. അഖിലേന്ത്യാ സർവ്വീസിലെ അംഗങ്ങൾ .
  2. യൂണിയന്റെ ഏതെങ്കിലും സിവിൽ സർവീസിലേക്കോ യൂണിയന്റെ കീഴിലുള്ള സിവിൽ പോസ്റ്റിലേക്കോ നിയമിച്ച വ്യക്തികൾ.
  3. ഏതെങ്കിലും പ്രതിരോധ സേവനങ്ങളിലേക്കോ പ്രതിരോധവുമായി ബന്ധപ്പെട്ട തസ്തികകളിലേക്കോ നിയമിക്കപ്പെട്ട പൗരന്മാർ.
  4. ഗവൺമെന്റ് വിജ്ഞാപനം ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ.