Challenger App

No.1 PSC Learning App

1M+ Downloads
ക്രൂരതയുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 68

Bസെക്ഷൻ 86

Cസെക്ഷൻ 96

Dസെക്ഷൻ 106

Answer:

B. സെക്ഷൻ 86

Read Explanation:

സെക്ഷൻ 86 - ക്രൂരത [ cruelty ]

  • Sec 85 -ന്റെ ഉദ്ദേശങ്ങൾക്കായി ക്രൂരത എന്നാൽ

  • a) സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്ന മനപൂർവ്വമായി പ്രവൃത്തി ; അല്ലെങ്കിൽ ശരീരത്തിനോ മനസിനോ ഗുരുതരമായ പരിക്കുണ്ടാക്കാൻ സാധ്യതയുള്ള മനപ്പൂർവമായ പ്രവൃത്തി

  • b) സ്വത്തിനു വേണ്ടിയുള്ള നിയമ വിരുദ്ധമായ ആവശ്യം നിറവേറ്റാൻ അവളെയോ, അവളുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിയെയോ നിർബന്ധിക്കുക അത്തരം ആവശ്യം പരാജയപ്പെട്ടതിന്റെ പേരിൽ സ്ത്രീയെ ഉപദ്രവിക്കുക .


Related Questions:

സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിതയിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
മരണം സംഭവിക്കണമെന്ന ഉദ്ദേശമില്ലാതെ ഒരാളുടെ ഗുണത്തിനു വേണ്ടി അയാളുടെ സമ്മതപ്രകാരം ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ നാഗരികസുരക്ഷാ സംഹിത, 2023 പ്രകാരം സമൻസ്കൈപ്പറ്റേണ്ടവ്യക്തിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, പകരം സമൻസ് കൈപ്പറ്റാവുന്നത് ആർക്ക്?
പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?