ഭാരതീയ നാഗരികസുരക്ഷാ സംഹിത, 2023 പ്രകാരം സമൻസ്കൈപ്പറ്റേണ്ടവ്യക്തിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, പകരം സമൻസ് കൈപ്പറ്റാവുന്നത് ആർക്ക്?
Aഅദ്ദേഹത്തോടൊപ്പം താമസിക്കുന്ന കുടുംബത്തിലെ പ്രായപൂർത്തിയായ പുരുഷ അംഗത്തിന്
Bഅദ്ദേഹത്തോടൊപ്പം താമസിക്കുന്ന കുടുംബത്തിലെ പ്രായപൂർത്തിയായ അംഗത്തിന്
Cഅദ്ദേഹത്തോടൊപ്പം താമസിക്കുന്ന വേലക്കാരൻ ഉൾപ്പെടെ ഏതൊരു വ്യക്തിക്കും
Dമറ്റാർക്കും കൈപ്പറ്റാൻ സാധിക്കില്ല