Challenger App

No.1 PSC Learning App

1M+ Downloads
വധശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 110

Bസെക്ഷൻ 109

Cസെക്ഷൻ 112

Dസെക്ഷൻ 113

Answer:

B. സെക്ഷൻ 109

Read Explanation:

സെക്ഷൻ 109 - വധശ്രമം (Attempted Murder)

  • ഒരു വ്യക്തി തൻറെ പ്രവർത്തി വിജയിച്ചാൽ അത് കൊലപാതകം ആകുമെന്ന് അറിവോടെയും, ഉദ്ദേശത്തോടെയും ചെയ്യുന്ന ഒരു പ്രവർത്തി.

  • ശിക്ഷ - 10 വർഷം വരെ തടവും പിഴയും


Related Questions:

മനുഷ്യകച്ചവടത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കേരള പോലീസ് ആക്ട് പ്രകാരം സംസ്ഥാന സുരക്ഷാ കമ്മിഷൻ്റെ സെക്രട്ടറി ആരാണ്?
BNS ലെ സെക്ഷൻ 87 പ്രകാരമുള്ള ശിക്ഷ താഴെപറയുന്നതിൽ ഏതാണ് ?
ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
BNS ലെ സെക്ഷൻ 94 പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?