സമൻ ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 70
Bസെക്ഷൻ 66
Cസെക്ഷൻ 68
Dസെക്ഷൻ 69
Answer:
B. സെക്ഷൻ 66
Read Explanation:
BNSS-Section - 66 - Service when persons summoned cannot be found [സമൻ ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാത്തപ്പോൾ]
സമൻസ് ചെയ്യപ്പെട്ടയാളെ കണ്ടെത്താനായില്ലെങ്കിൽ ആ വ്യക്തിക്ക് വേണ്ടി അയാളുടെ കുടുംബത്തിലെ മുതിർന്ന അംഗത്തിനും ഡ്യൂപ്ലിക്കേറ്റുകളിൽ ഒന്ന് നൽകിക്കൊണ് സമൻസ് നടത്താവുന്നതും, അപ്രകാരം സമൻസ് നൽകപ്പെട്ട ആൾ , സമൻസ് നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുവെങ്കിൽ മറ്റേ ഡ്യൂപ്ലിക്കേറ്റിന്റെ പുറത്ത് ഒപ്പിട്ട് നൽകേണ്ടതാണ്