Challenger App

No.1 PSC Learning App

1M+ Downloads
1988 ലെ മോട്ടോർ വാഹന നിയമത്തിൽ ഡ്രൈവിംഗ് നിയന്ത്രണങ്ങളെ കുറിച്ച് പ്രദിപാദിച്ചിരിക്കുന്നത്?

Aവകുപ്പ് 118

Bവകുപ്പ് 119

Cവകുപ്പ് 120

Dവകുപ്പ് 121

Answer:

A. വകുപ്പ് 118

Read Explanation:

1988 ലെ മോട്ടോർ വാഹന നിയമത്തിൽ ഡ്രൈവിംഗ് നിയന്ത്രണങ്ങളെ കുറിച്ച് പ്രദിപാദിച്ചിരിക്കുന്നത് വകുപ്പ് 118 ലാണ് . ഇത് പ്രകാരം കേന്ദ്ര ഗവൺമെന്റിനു ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള നിയന്ത്രങ്ങളുണ്ടാക്കാൻ അനുമതി നൽകുന്നു .


Related Questions:

റെഗുലേഷൻ 16 പ്രകാരം എല്ലാ സമയങ്ങളിലും ഡ്രൈവറിന്റെ നിയന്ത്രണത്തിലായിരിക്കുവാൻ അനുവദിക്കുന്ന വേഗതയിൽ മാത്രമേ ഓടിക്കാവൂ.ഡ്രൈവർ പരിഗണിക്കേണ്ട വസ്തുതകൾ :
ഒരു വാഹനംU ടേൺ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :
ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന് തലമുറക്കാർക്കു എത്ര മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .
ഡ്രൈവർ കൂടാതെ 6 ലധികം യാത്രക്കാരെ കൊണ്ട് പോകാൻ കഴിയുന്നതും എന്നാൽ 12 ലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതുമായ വാഹനങ്ങൾ :
കെട്ടി വലിക്കുന്ന വാഹനത്തിനും കെട്ടി വിളിക്കപ്പെടുന്ന വാഹനത്തിനും തമ്മിൽ എത്ര മീറ്റർ ദൂരത്തിൽ കൂടാൻ പാടില്ല.