അബ്കാരി ആക്‌ടിൽ വിദേശനിർമിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?Aസെക്ഷൻ 2 (13A)Bസെക്ഷൻ 4 (13A)Cസെക്ഷൻ 3 (12 A)Dസെക്ഷൻ 3 (13A)Answer: D. സെക്ഷൻ 3 (13A) Read Explanation: Foreign Made Foreign Liquor - FM FL (വിദേശനിർമിത വിദേശമദ്യം) - Section 3 (13A)അബ്കാരി ആക്‌ടിൽ വിദേശനിർമിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (13A)വിദേശ നിർമ്മിത വിദേശമദ്യം വിദേശത്ത് നിർമ്മിച്ചതോ കലർത്തിയതോ വാറ്റിയതോ കുപ്പിയിലാക്കിയതോ ആയ മദ്യത്തെ കടൽ മാർഗ്ഗമോ കരമാർഗ്ഗമോ വായു മാർഗ്ഗമോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ അത്തരത്തിലുള്ള മദ്യത്തെ വിദേശ നിർമ്മിത വിദേശമദ്യം എന്ന് പറയുന്നു. Read more in App