കള്ള് ഒഴികെയുള്ള മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്ന അബ്കാരി ആക്‌ടിലെ സെക്ഷൻ ഏത് ?Aസെക്ഷൻ 15Bസെക്ഷൻ 16Cസെക്ഷൻ 17Dസെക്ഷൻ 18Answer: A. സെക്ഷൻ 15 Read Explanation: Authority Empowered to Sale Liquorസെക്ഷൻ 15 - കള്ള് ഒഴികെയുള്ള മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്ന അബ്കാരി ആക്‌ടിലെ സെക്ഷൻ കള്ള് ചെത്താൻ അവകാശം ഉള്ള ആൾക്ക് ലൈസൻസില്ലാതെ തന്നെ അബ്കാരി നിയമപ്രകാരം കള്ള് നിർമ്മിക്കാനോ, ലൈസൻസുള്ള വ്യക്തിക്ക് വിൽക്കാവുന്നതും ആണ്.കമ്മീഷണറുടെ ലൈസൻസ് ഇല്ലാതെ മദ്യമോ മറ്റ് ലഹരി മരുന്നോ വിൽക്കാൻ പാടില്ല.സെക്ഷൻ 15 പ്രകാരം വിൽപ്പനയായി കണക്കാക്കപ്പെടുന്നവമദ്യം ഏതെങ്കിലും തരത്തിൽ കൈമാറുന്നത്മദ്യം പാരിതോഷികമായി നൽകുന്നത് Read more in App