Challenger App

No.1 PSC Learning App

1M+ Downloads
ഉത്പാദനത്തെ (Manufacture )ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 2(20)

Bസെക്ഷൻ 3(20)

Cസെക്ഷൻ 3(19)

Dസെക്ഷൻ 2(19)

Answer:

C. സെക്ഷൻ 3(19)

Read Explanation:

Manufacture (ഉത്പാദനം) - Section 3(19)

  • ഉത്പാദനം എന്നാൽസ്വാഭാവികമായോ കൃത്രിമമായോ വാറ്റിയതോ, പുളിപ്പിച്ചതോ ആയ സ്‌പിരിറ്റോ മറ്റ് വസ്‌തുക്കളോ ഉപയോഗിച്ച് ലഹരി പദാർത്ഥങ്ങൾ ഉണ്ടാക്കുന്നത്.

ഉൽപാദനത്തിൻ്റെ പരിധിയിൽപ്പെടുന്നത്

  • മദ്യ സംസ്കരണത്തിലെ ഭാഗമായ കലർത്തൽ, redistillation തുടങ്ങിയ ഏത് പ്രക്രിയകളും


Related Questions:

മദ്യത്തിനെ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു ?
സംഭരണശാലയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
വിമുക്തി മിഷന്റെ സൗജന്യ കൗൺസിലിംഗിനായി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
കള്ള് ഒഴികെയുള്ള മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്ന അബ്കാരി ആക്‌ടിലെ സെക്ഷൻ ഏത് ?

ഒരാൾ തന്റെ സുഹൃത്തിന്റെ ജന്മദിനത്തിന് അംഗീകൃത മദ്യഷോപ്പിൽ നിന്നും ഒരു കുപ്പി മദ്യം വാങ്ങി സുഹൃത്തിന് സമ്മാനമായി നൽകി. അബ്കാരി നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന

  1. സർക്കാർ അംഗീകൃത മദ്യ ഷോപ്പിൽ നിന്നും മദ്യം വാങ്ങി സമ്മാനമായി നൽകുന്നത് കുറ്റകരമല്ല.
  2. ഏതു മദ്യവും സമ്മാനമായി നൽകാം.
  3. മദ്യം സമ്മാനമായി നല്കാൻ പാടില്ല.
  4. മദ്യം സമ്മാനമായി നൽകിയ ആളുടെ പേരിൽ കേസെടുക്കാം.