സംഭരണശാലയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 3(26)
Bസെക്ഷൻ 4(25)
Cസെക്ഷൻ 5(25)
Dസെക്ഷൻ 3(25)
Answer:
D. സെക്ഷൻ 3(25)
Read Explanation:
Warehouse’ (സംഭരണശാല) - Section 3(25)
'Warehouse’ എന്നാൽവാറ്റുകേന്ദ്രം, വൈൻ നിർമ്മാണകേന്ദ്രം ബ്രൂവറി എന്നിവയുടെ ഭാഗമായി മദ്യം സംഭരിച്ചു വയ്ക്കുന്നതിന് പ്രത്യേകം അനുമതി കിട്ടിയിട്ടുള്ള സ്ഥലങ്ങൾ.