Challenger App

No.1 PSC Learning App

1M+ Downloads
വിവാഹിതയായ ഒരു സ്ത്രീയെ ക്രിമിനൽ ഉദ്ദേശത്തോടെ വശീകരിക്കുകയോ, കൊണ്ടുപോവുകയോ, തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 84

Bസെക്ഷൻ 85

Cസെക്ഷൻ 86

Dസെക്ഷൻ 87

Answer:

A. സെക്ഷൻ 84

Read Explanation:

സെക്ഷൻ 84

  • വിവാഹിതയായ ഒരു സ്ത്രീയെ ക്രിമിനൽ ഉദ്ദേശത്തോടെ വശീകരിക്കുകയോ, കൊണ്ടുപോവുകയോ, തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നത്

  • 2 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ


Related Questions:

BNS സെക്ഷൻ പ്രകാരം താഴെ പറയുന്നവയിൽ മാരകമായ ആയുധം / മരണ കാരണമായേക്കാവുന്ന ആയുധങ്ങൾ ഉപയോഗിച്ച് കലാപം നടത്തുന്നവർക്ക് ലഭിക്കുന്ന ശിക്ഷ ഏത് ?

  1. 15 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ
  2. 5 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ
  3. 10 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ
  4. 20 വർഷം വരെയാകുന്ന തടവോ പിഴയോ , രണ്ടും കൂടിയോ
    ബുദ്ധിമാന്ദ്യം ഉള്ള ഒരാളുടെ പ്രവർത്തികൾക്കെതിരെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    കൃത്യത്തിന് ഇരയായ വ്യക്തിക്ക് ചികിത്സ നിഷേധിച്ചാലുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    കൊലപാതകം ആവാത്ത കുറ്റകരമായ നരഹത്യക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?