കുറ്റം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 72Bസെക്ഷൻ 73Cസെക്ഷൻ 71Dസെക്ഷൻ 74Answer: C. സെക്ഷൻ 71 Read Explanation: സെക്ഷൻ 71 - കുറ്റം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ [punishment for repeat offenders ]Sec 64,65,66,70 പ്രകാരം ശിക്ഷാർഹമായ ഒരു കുറ്റം ചെയ്ത ആൾ കുറ്റം ആവർത്തിക്കുന്നുവെങ്കിൽശിക്ഷ - ജീവപര്യന്തം തടവോ , വധശിക്ഷയോ ലഭിക്കാം Read more in App