Challenger App

No.1 PSC Learning App

1M+ Downloads
കുറ്റം ചെയ്തതായി സംശയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ കണ്ടെത്തുന്ന ഏതൊരു വസ്തുവും ഒരു പോലീസ് ഉദ്യോഗസ്ഥന് പിടിച്ചെടുക്കാനുള്ള അധികാരം നൽകുന്ന സി ആർ പി സി സെക്ഷൻ ഏത് ?

Aസെക്ഷൻ 102 (1)

Bസെക്ഷൻ 105 (D)

Cസെക്ഷൻ 102 (2)

Dസെക്ഷൻ 105 (E)

Answer:

A. സെക്ഷൻ 102 (1)

Read Explanation:

• സെക്ഷൻ 102 (1) ന് കീഴിൽ വസ്തു പിടിച്ചെടുത്ത പോലീസ് ഉദ്യോഗസ്ഥൻ ഉടൻതന്നെ അധികാരപരിധിയിലുള്ള മജിസ്ട്രേറ്റിന് റിപ്പോർട്ട് ചെയ്യണം. • സെക്ഷൻ 102 (2) :- സെക്ഷൻ 102 (1) പ്രകാരം വസ്തു പിടിച്ചെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു സ്റ്റേഷൻ ചാർജ് ഉള്ള ഉദ്യോഗസ്ഥന് കീഴിൽ ആണെങ്കിൽ വസ്തു പിടിച്ചെടുത്ത കാര്യം മുകളിലുള്ള ഉദ്യോഗസ്ഥനെ റിപ്പോർട്ട് ചെയ്തിരിക്കണം.


Related Questions:

മജിസ്‌ട്രേറ്റിനു തന്റെ സാന്നിധ്യത്തിൽ പരിശോധന ചെയ്യാൻ നിർദേശിക്കാമെന്നു പറയുന്ന സെക്ഷൻ ഏത് ?
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?
സി ആർ പി സി യിലെ ഏതു സെക്ഷൻ ഉപയോഗിച്ചാണ് കോടതിക്ക് "എക്സ് പാർട്ടിയായി" രേഖപ്പെടുത്താൻ കഴിയുന്നത് ?
ക്രിമിനൽ നടപടി ചട്ടം / കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ പ്രാബല്യത്തിൽ വന്ന തീയതി ?