തദ്ദേശീയ ദുരന്തനിവാരണ അതോറിറ്റികളെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്തനിവാരണ നിയമം 2005 ലെ വകുപ്പ്?Aവകുപ്പ് 40Bവകുപ്പ് 45Cവകുപ്പ് 42Dവകുപ്പ് 41Answer: D. വകുപ്പ് 41 Read Explanation: തദ്ദേശ ദുരന്തനിവാരണ അതോറിറ്റികളെക്കുറിച്ച് പ്രതിപാദിക്കുന്ന ദുരന്തനിവാരണ നിയമം 2005ലെ അധ്യായം- 6. വകുപ്പ് -41. കേരള സംസ്ഥാന ദുരന്ത നിവാരണ നയം നിലവിൽ വന്ന വർഷം- 2010. ദുരന്തനിവാരണ നിയമത്തിൽ കുറ്റവും ശിക്ഷയും പിഴയും പ്രതിപാദിക്കുന്ന വകുപ്പ്- വകുപ്പ് 51 മുതൽ 60 വരെ (അദ്ധ്യായം 10). Read more in App