കേരളത്തിൽ ഖാദി ഗ്രാമ വ്യവസായങ്ങൾ സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമപരമായ സ്ഥാപനമായ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സ്ഥാപിതമായ വർഷം?
A1956
B1957
C1958
D1959
Answer:
B. 1957
Read Explanation:
ഖാദി ഗ്രാമവ്യവസായം
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ഖാദിയുടെയും മറ്റ് ഗ്രാമ വ്യവസായങ്ങളുടെയും വികസനത്തിനായുള്ള പരിപാടികളുടെ ആസൂത്രണം, പ്രോത്സാഹനം ,നടപ്പാക്കൽ, എന്നീ ചുമതലകൾ വഹിക്കുന്നത്- ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ
കേരളത്തിൽ ഖാദി ഗ്രാമ വ്യവസായങ്ങൾ സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമപരമായ സ്ഥാപനം -കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്