Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമായും എത്ര വിധത്തിലാണ് വനങ്ങളെ നിർവചിച്ചിരിക്കുന്നത് ?

Aഅഞ്ച്

Bമൂന്ന്

Cനാല്

Dരണ്ട്

Answer:

B. മൂന്ന്

Read Explanation:

പ്രധാനമായും മൂന്ന് വിധത്തിലാണ് വനങ്ങളെ നിർവചിച്ചിരിക്കുന്നത്

  • അഡ്‌മിനിസ്ട്രേറ്റീവ്,

  • ലാൻഡ് യൂസ്,

  • ലാൻഡ് കവർ

  • വനത്തിന്റെ അഡ്‌മിനിസ്ട്രേറ്റീവ് നിർവചനം

  • സ്ഥലത്തിന്റെ നിയമപരമായ പദവിയുടെ അടിസ്ഥാനത്തിലാണ്.

  • തടി ഉൽപാദനത്തിന് വിനിയോഗിക്കുന്ന ഒരു സ്ഥലം വനമെന്നു കണക്കാക്കുന്നത് ലാൻഡ് യൂസ് നിർവചനപ്രകാരമാണ്.

  • മരങ്ങൾ കാണപ്പെടുന്ന സ്ഥലം വനമെന്നു കണക്കാക്കുന്നത് ലാൻഡ് കവർ നിർചന പ്രകാരമാണ്.


Related Questions:

ഇന്ത്യൻ വനനിയമം - 1865 ഭേദഗതി ചെയ്തത് താഴെപ്പറയുന്ന ഏതെല്ലാം വർഷങ്ങളിലാണ് ?

  1. 1878
  2. 1889
  3. 1990
  4. 1927
    ഇന്ത്യൻ വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
    വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

    താഴെപറയുന്നവയിൽ കേരള വനനിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കേരള സംസ്ഥാനത്തിലെ വനങ്ങളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച നിയമം
    2. കേരളത്തിലെ ഒരു പൈതൃക ഭൂപ്രദേശം റിസർവ് വനമായി പ്രഖ്യാപിക്കുന്നത് ഈ നിയമ പ്രകാരമാണ്.
    3. ഈ നിയമത്തിലെ അധ്യായങ്ങളുടെ എണ്ണം - 15
    4. ഈ നിയമത്തിലെ സെക്ഷനുകളുടെ എണ്ണം - 80
      ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം?