Question:

പ്രതിയിൽ നിന്ന് കിട്ടിയിട്ടുള്ള വിവരത്തിൽ എത്രത്തോളം തെളിയിക്കാവുന്ന താണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ ഏത്?

Aഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ 1

Bഇന്ത്യൻ എവിഡൻസ് ആക്ട് 27

Cഇന്ത്യൻ എവിടെന്സ് ആക്ട് 5

Dഇന്ത്യൻ എവിടെന്സ് ആക്ട് 10

Answer:

B. ഇന്ത്യൻ എവിഡൻസ് ആക്ട് 27


Related Questions:

' അപേക്ഷകന് അർഹതയില്ലെങ്കിൽ പ്രസ്തുത കാരണം രേഖപ്പെടുത്തേണ്ടതും സമയപരിധിക്കുള്ളിൽ രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതുമാണ് ' എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?

ഐ ടി നിയമം നടപ്പിലായ വർഷം ?

മരണം സംഭവിക്കണമെന്ന് ഉദ്ദേശം ഇല്ലാതെ ഒരാളുടെ ഗുണത്തിനായി സമ്മതത്തോടെ ചെയ്യുന്ന കൃത്യത്തെ പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നത് :

മനുഷ്യാവകാശ കോടതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. മനുഷ്യാവകാശ ലംഘനവും ദുരുപയോഗവും മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കാൻ ഓരോ ജില്ലയിലും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ നിയമത്തിൽ പറയുന്നു.
  2. 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ 30-ാം വകുപ്പ് പ്രകാരം, മനുഷ്യാവകാശ ലംഘനം മൂലമുണ്ടാകുന്ന കുറ്റ കൃത്യങ്ങൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി, സംസ്ഥാന സർക്കാർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സമ്മതത്തോടെ, വിജ്ഞാപനം വഴി, ഓരോ ജില്ലയ്ക്കും മനുഷ്യാവകാശകോടതിയായി ഒരു പ്രത്യേക കോടതി രൂപീകരിക്കണം.