App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിവൈരാഗ്യത്തിൻറെ പേരിൽ ഒരു വ്യക്തിക്കെതിരെ തെറ്റായ ജുഡീഷ്യൽ രേഖകൾ സൃഷ്ടിക്കുന്ന പൊതു സേവകന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A199

B200

C219

D220

Answer:

C. 219

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 219 പ്രകാരം വ്യക്തിവൈരാഗ്യം ഒരു വ്യക്തിക്കെതിരെ ദുരുദ്ദേശത്തോടെ തെറ്റായ ജുഡീഷ്യൽ രേഖകൾ സൃഷ്ടിക്കുന്ന പൊതുസേവകന് ഏഴ് വർഷം വരെ തടവോ തത്തുല്യമായ തുക പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നതാണ്.


Related Questions:

ബലാൽസംഗത്തിന് ഒരിക്കൽ ശിക്ഷ ലഭിച്ച വ്യക്തി വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചാൽ അയാൾക്ക് ലഭിക്കുന്ന ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ?
സെക്ഷൻ 312 പ്രകാരമാണ് Miscarriage ചെയ്യുന്നതെങ്കിൽ;
മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?