സ്ത്രീധന മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?Aസെക്ഷൻ 304-ABസെക്ഷൻ 300-ACസെക്ഷൻ 302-ADസെക്ഷൻ 304-BAnswer: D. സെക്ഷൻ 304-B Read Explanation: സ്ത്രീധനമരണം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ഏഴു വർഷത്തിൽ കുറയാത്ത , ജീവപര്യന്തം വരെ നീണ്ടുനിൽക്കാവുന്ന തടവുശിക്ഷയാണ് ലഭിക്കുന്നത് Read more in App