Challenger App

No.1 PSC Learning App

1M+ Downloads
ആരാണ് പൊതുസേവകൻ അഥവാ പബ്ലിക് സെർവെൻറ് എന്ന് നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?

A21

B22

C111

D43

Answer:

A. 21

Read Explanation:

  • ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 'വകുപ്പ് 21' ആരാണ് ഒരു പൊതുസേവകൻ അഥവാ പബ്ലിക് സർവൻറ് എന്ന നിർവചിക്കുന്നു.
  • ഇന്ത്യൻ മിലിട്ടറിയിലെയോ എയർഫോഴ്സിലെയോ നേവിയിലെയോ കമ്മീഷൻ ഓഫീസർമാരെല്ലാം പൊതു സേവകരാണ്.
  • ജഡ്ജിമാരും നിയമം തീർപ്പാക്കാൻ വേണ്ടി നിയമപരമായി നിയമിക്കപ്പെട്ട വ്യക്തിയോ/ വ്യക്തികളോ പൊതു സേവകരാണ്
  • ഏതെങ്കിലും വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നതിനോ റിപ്പോർട്ട് സമർപ്പിക്കുന്നതിനോ നിയമപരമായിട്ടുള്ള ഒരുകാര്യം നടപ്പിലാക്കുന്നതിനോ വേണ്ടി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ എല്ലാം തന്നെ പൊതു സേവകരാണ്.

Related Questions:

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ (Offences Related To Elections) IPCയുടെ ഏത് അധ്യായത്തിന് കീഴിലാണ് പരാമർശിച്ചിരിക്കുന്നത്?
ആസിഡ് ആക്രമണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരെ പിന്തുടരുന്നതിനെ (Stalking) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ഏത് ?