ഒരു പൊതുസേവകൻ വ്യാപാരം നടത്തുന്നത് നിയമപ്രകാരം തെറ്റാണ് എന്ന പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
A93
B304 B
C322
D168
Answer:
D. 168
Read Explanation:
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 168 പ്രകാരം ഒരു വ്യക്തി പൊതുസേവകനായിരിക്കെ, കച്ചവടത്തിൽ ഏർപ്പെട്ടാൽ, ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ തത്തുല്യമായ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.