Challenger App

No.1 PSC Learning App

1M+ Downloads
കൃത്യനിർവഹണത്തിന്റെ ഭാഗമായി ഒരു ജഡ്ജി കൈക്കൊള്ളുന്ന നടപടികൾ,കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നതല്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A77

B76

C78

D80

Answer:

A. 77

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 77 പ്രകാരം ഒരു ന്യായാധിപൻ ജുഡീഷ്യറിയായി പ്രവർത്തിക്കുമ്പോൾ നിയമപരമായി നൽകിയിട്ടുള്ള ഏതെങ്കിലും അധികാരത്തിന്റെ പ്രയോഗത്തിൽ കൈക്കൊള്ളുന്ന നടപടികൾ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നില്ല.


Related Questions:

രാജ്യാന്തര ലഹരി വിരുദ്ധ ദിനം?
പോക്സോ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന ആക്ടിലെ വകുപ്പേത് ?
1989 ലെ പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമ പ്രകാരം “അതിക്രമം' എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്താണ് ?
തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുച്ഛേദങ്ങളുടെ എണ്ണം എത്ര ?