Challenger App

No.1 PSC Learning App

1M+ Downloads
ഹാക്കിങ്ങുമായി ബന്ധപ്പെട്ട ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 66

Bസെക്ഷൻ 68

Cസെക്ഷൻ 70

Dസെക്ഷൻ 72

Answer:

A. സെക്ഷൻ 66

Read Explanation:

Sec 66 - Hacking [computer related offences ] ഹാക്കിങ്

  • അനധികൃതമായി ഒരാളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ പ്രവേശിക്കുകയോ നിയന്ത്രണം ഏറ്റെടുക്കുകയോ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ /ഡേറ്റകൾ നശിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തി

  • 2008ലെ ഭേദഗതി പ്രകാരം ഹാക്കിംഗ് എന്നത് കമ്പ്യൂട്ടർ റിലേറ്റഡ് ഒഫൻസ് എന്നാക്കി മാറ്റി

  • ശിക്ഷ : 3 വർഷം വരെ തടവോ 5 ലക്ഷം രൂപ വരെ പിഴയോ


Related Questions:

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?
Which of the following is NOT an example of an offence under Section 67 of the IT Act?
Which section of the IT Act addresses identity theft ?
Cheating by personation using a computer resource is addressed under:
സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്നത് ഐടി നിയമത്തിലെ ഏത് വകുപ്പിലൂടെയാണ്?