App Logo

No.1 PSC Learning App

1M+ Downloads
സൈബർ ടാമ്പറിംഗിനെ പറ്റി പരാമർശിക്കുന്ന I T ആക്ടിലെ സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 65

Bസെക്ഷൻ 66

Cസെക്ഷൻ 67

Dസെക്ഷൻ 68

Answer:

A. സെക്ഷൻ 65

Read Explanation:

  •  I T ആക്ടിലെ സെക്ഷൻ 65 കമ്പ്യൂട്ടർ ഉറവിട രേഖകളിൽ കൃത്രിമം കാണിക്കുന്ന(സൈബർ ടാമ്പറിങ്)തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു.
  • നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഏതെങ്കിലും കമ്പ്യൂട്ടർ സോഴ്‌സ് കോഡ് ഒരു വ്യക്തി അറിഞ്ഞോ മനഃപൂർവമോ മറയ്ക്കുകയോ നശിപ്പിക്കുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്‌താൽ അവർ  ഈ വകുപ്പ് പ്രകാരം കുറ്റക്കാരാണ്
  • മൂന്ന് വർഷം വരെ നീട്ടിയേക്കാവുന്ന തടവോ അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഇതിന്  ശിക്ഷയായി ലഭിക്കും.

Related Questions:

E-mail that appears to have been originated from one source when it was actually sent from another source is referred to as :
ഉയർന്ന ബാൻഡ്‌വിഡ്ഡ് (Bandwidth) ആവശ്യമായ, ദീർഘദൂര വാർത്താവിനിമയത്തിനും നെറ്റ‌്വർക്കിംഗ് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ ട്രാൻസ്മിഷൻ മീഡിയം ഏതാണ്?
സമൂഹമാധ്യമ ഒപ്റ്റിമൈസേഷൻ എന്നാൽ എന്താണ് ?
Who among the following founded The Free Software Foundation ?
ഡേറ്റയും,മറ്റ് പ്രോഗ്രാം ഫയലുകളും ശൃംഖല വഴി കൈമാറ്റം ചെയ്യുവാൻ ഉപയോഗിക്കുന്ന അടിസ്ഥാന പ്രോട്ടോകോൾ അറിയപ്പെടുന്നത് ?