Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ ഹാക്കിങ്/ കംപ്യൂട്ടർ റിലേറ്റഡ് ഒഫൻസുമായി ബന്ധപ്പെട്ട ഐ.ടി ആക്ടിലെ വകുപ്പ്?

Aസെക്ഷൻ 65

Bസെക്ഷൻ 66

Cസെക്ഷൻ 66D

Dസെക്ഷൻ 66C

Answer:

B. സെക്ഷൻ 66

Read Explanation:

കമ്പ്യൂട്ടർ ഹാക്കിങ്/ കംപ്യൂട്ടർ റിലേറ്റഡ് ഒഫൻസുമായി ബന്ധപ്പെട്ട ഐ.ടി ആക്ടിലെ വകുപ്പ്-സെക്ഷൻ 66


Related Questions:

സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൌൺസിൽ അധ്യക്ഷൻ
കേരള പോലീസ് ആക്ട് - 2011-ലെ ഏത് വകുപ്പാണ് പോലീസിന്റെ കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്?
അറസ്റ്റിന്റെ നടപടിക്രമങ്ങളും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും ഏത് സെക്ഷനിലാണ് പ്രതിപതിച്ചിരിക്കുന്നത് ?
കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടാൽ വീണ്ടും പിന്തുടർന്ന് പിടിക്കുവാനുള്ള അധികാരത്തെ കുറിച്ച് പറയുന്നത് ?
Right to Information Act ൽ പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?