Challenger App

No.1 PSC Learning App

1M+ Downloads
ആള്മാറാട്ടവുമായി ബന്ധപെട്ടു ഐ.ടി ആക്ടിലെ വകുപ്പ്?

Aസെക്ഷൻ 66C

Bസെക്ഷൻ 66D

Cസെക്ഷൻ 66E

Dസെക്ഷൻ 66B

Answer:

B. സെക്ഷൻ 66D

Read Explanation:

ആള്മാറാട്ടവുമായി ബന്ധപെട്ടു ഐ.ടി ആക്ടിലെ വകുപ്പ്- സെക്ഷൻ 66D


Related Questions:

'തൊഴിൽ നികുതി' പിരിക്കുന്നത് ഏത് സ്ഥാപനമാണ് ?
ഗാർഹിക പീഡനം അനുഭവിച്ചവർക്കു ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി ?
ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
പോക്സോ നിയമത്തിന്റെ ഉദ്ദേശം ?
നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് (NCT) ൽ ഉൾപ്പെടുന്ന അംഗങ്ങൾ?