App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാരായ കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനുള്ള ശിക്ഷ?

Aഇന്ത്യൻ ശിക്ഷാ നിയമം 359 മുതൽ 369 വരെയുള്ള നടപടി

Bഅത്തരം കുറ്റകൃത്യങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയുടെ ഇരട്ടി ശിക്ഷ.

Cഅത്തരം കുറ്റകൃത്യത്തിന് നിശ്ചയിച്ചിരിക്കുന്ന അതേ ശിക്ഷ

Dഇവയൊന്നുമല്ല

Answer:

B. അത്തരം കുറ്റകൃത്യങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയുടെ ഇരട്ടി ശിക്ഷ.

Read Explanation:

വകുപ്പ് 85


Related Questions:

കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന നിയമം ഏത് പേരിൽ അറിയപ്പെടുന്നു ?
നിയമസംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റകൃത്യങ്ങൾ ?
വനാവകാശനിയമം നിലവിൽ വന്ന വർഷം ഏത്?
ട്രാൻസ്ജെൻഡറിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 A എന്തിനുള്ള ശിക്ഷാനിയമമാണ്?