Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് വഴി അശ്ലീല ചിത്രങ്ങൾ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 69

Bസെക്ഷൻ 68

Cസെക്ഷൻ 70

Dസെക്ഷൻ 67

Answer:

D. സെക്ഷൻ 67

Read Explanation:

സെക്ഷൻ 67

  • ഇന്റർനെറ്റ് വഴി അശ്ലീല ചിത്രങ്ങൾ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരം

  • ശിക്ഷ -ആദ്യതവണത്തെ കുറ്റത്തിന് - 3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും

  • രണ്ടാമത്തെ തവണ ചെയ്യുന്ന കുറ്റത്തിന് - 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും


Related Questions:

ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000, താഴെ പറയുന്നവയിൽ ഏതൊക്കെ നിയമങ്ങളിലാണ് ഭേദഗതി വരുത്തിയത്?
Which of the following scenarios is punishable under Section 67A?
വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 66 A ബന്ധപ്പെട്ടിരിക്കുന്ന വിഷയം ?
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?
Who is the regulatory authority of IT Act 2000 ?