Challenger App

No.1 PSC Learning App

1M+ Downloads
പെർമിറ്റ് കാലാവധിയെ കുറിച്ചും പുതുക്കലിനെയും കുറിച്ച് പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ്?

Aസെക്ഷൻ 81

Bസെക്ഷൻ 82

Cസെക്ഷൻ 83

Dസെക്ഷൻ 84

Answer:

A. സെക്ഷൻ 81

Read Explanation:

പെർമിറ്റ് കാലാവധിയെ കുറിച്ചും പുതുക്കലിനെയും കുറിച്ച് പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ് സെക്ഷൻ 81 ആണ് .


Related Questions:

ഒരു വാഹനംU ടേൺ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :
റെഗുലേഷൻ 20 പ്രകാരം ഒരു തുരങ്കത്തിൽ പ്രവേശിച്ച വാഹനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
കെട്ടി വലിക്കുന്ന വാഹനത്തിനും കെട്ടി വിളിക്കപ്പെടുന്ന വാഹനത്തിനും തമ്മിൽ എത്ര മീറ്റർ ദൂരത്തിൽ കൂടാൻ പാടില്ല.
ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന് തലമുറക്കാർക്കു എത്ര മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .
ഡ്രൈവറിന്റെ സഞ്ചാരം മാറ്റുവാനുള്ള (ഇടത്തോട്ടോ,വലത്തോട്ടോ ഉള്ള തിരിയൽ )അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.അടയാളങ്ങളുടെ സൂചനകളെ കുറിച്ച് പറയുന്ന റെഗുലേഷൻ?