Challenger App

No.1 PSC Learning App

1M+ Downloads
കോൺട്രാക്ട് കാരിയേജ്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പെർമിറ്റെടുക്കുന്നതിനു കണക്കിലാകേണ്ട കാര്യങ്ങൾ :

Aഅപേക്ഷകന്റെ സാമ്പത്തിക സ്ഥിരത

Bകോൺട്രാക്ടർ കരിയേജ് ഓപ്പറേറ്റർ ആയിരിക്കെ ടാക്സ് അടക്കുന്നതിൽ കാണിച്ച തൃപ്തമായ പ്രകടനം

Cസർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മറ്റു കാര്യങ്ങൾ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

കോൺട്രാക്ട് കാരിയേജ്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പെർമിറ്റെടുക്കുന്നതിനു കണക്കിലാകേണ്ട കാര്യങ്ങൾ: അപേക്ഷകന്റെ സാമ്പത്തിക സ്ഥിരത കോൺട്രാക്ടർ കരിയേജ് ഓപ്പറേറ്റർ ആയിരിക്കെ ടാക്സ് അടക്കുന്നതിൽ കാണിച്ച തൃപ്തമായ പ്രകടനം സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മറ്റു കാര്യങ്ങൾ


Related Questions:

പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകേണ്ടത് പെര്മിറ്റിന്റെ കാലാവധി തീരുന്നതിനെത്ര ദിവസം മുമ്പാണ്?
സുരക്ഷാ മുൻകരുതലുകൾ നോക്കി കൊണ്ട് ബ്രോക്കൻ ലൈൻ മുറിച്ചു കടക്കാവുന്നതാണ്.ഇത് പറയുന്ന റെഗുലേഷൻ?
ഗുഡ്സ് ക്യാരേജ് പെർമിറ്റ് ന് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതൊക്കെ ?
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?
ഒരു റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി ഗുഡ്സ് കരിയേജ് പെര്മിറ്റിനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?