അമിത ഭാരത്തിൽ ഉള്ള ഒരു വാഹനം പരിശോധിക്കുന്നതിന് വാഹന പരിശോധനാ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുള്ളത് മോട്ടോർ വാഹന നിയമത്തിലെ ഏത് വകുപ്പിൽ ആണ് ?
A113
B114
C115
D116
Answer:
B. 114
Read Explanation:
• മോട്ടോർ വാഹനത്തിൽ അമിതമായി ഭാരം കയറ്റിയിരിക്കുന്നതായി, MVD (മോട്ടോർ വാഹന വകുപ്പ്) ലെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയാൽ, വാഹനം പോകുന്ന ദിശയിലും, 10 km ിനുള്ളിൽ ഉള്ളതുമായ വേബ്രിഡ്ജിൽ (weigh bridge) കൊണ്ടു പോയി, പരിശോധന നടത്താൻ ഡ്രൈവറോട് ആവശ്യപ്പെടാവുന്നതാണ്.