• ഭാരം കയറ്റി പോകുന്ന വാഹനത്തിലെ ഡ്രൈവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മോട്ടാർ വാഹന നിയമമാണ്, സെക്ഷൻ 113.
• ഹെവി ഗുഡ്സ് വാഹനവും, പാസഞ്ചർ വാഹനവും, പെർമിറ്റ് പ്രകാരം അനുവദിച്ചിട്ടുള്ള റൂട്ടിലും ഏരിയയിലും മാത്രമേ ഓടിക്കാൻ അനുവാദമുള്ളൂ.
• രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കാണിച്ചിട്ടുള്ള അൺലാഡൻ ഭാരം (unladen weight), ലാഡൻ ഭാരം (laden weight), ഗ്രോസ് വെഹിക്കിൾ വെയ്റ്റ് (gross vehicle weight) ഇവ കൃത്യമായി പാലിച്ചിരിക്കണം.