App Logo

No.1 PSC Learning App

1M+ Downloads
NDPS 1985 ആക്റ്റിൽ മയക്ക്മരുന്ന്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 66

Bസെക്ഷൻ 28

Cസെക്ഷൻ 27

Dസെക്ഷൻ 27A

Answer:

C. സെക്ഷൻ 27

Read Explanation:

• കൊക്കെയ്‌ൻ, മോർഫിൻ, ഡയ്അസറ്റെൽ മോർഫിൻ എന്നീ മയക്കുമരുന്നോ ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചാലുള്ള ശിക്ഷ - 1 വർഷം വരെ കഠിന തടവോ അല്ലെങ്കിൽ 20000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും • കേന്ദ്ര സർക്കാരിൻറെ വിജ്ഞാപനത്തിൽ പ്രസ്താവിച്ചിട്ടില്ലാത്ത മറ്റ് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചാലുള്ള ശിക്ഷ - 6 മാസം തടവോ, 10000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും


Related Questions:

'കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം' ഇന്ത്യയിൽ നിലവിൽ വന്ന തിയ്യതി :
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമ പരിധിയിലായത് എന്ന് മുതലാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ സ്പിരിറ്റിനെ ഡിനാച്ചുറൈസ് ചെയ്യുന്നതിനായി ഉപയോഗിക്കാത്ത രാസപദാർത്ഥം ഏതാണ് ?
2011-ലെ കേരള പോലീസ് ആക്ടിലെ 'പോലീസ് ഓഫീസർമാരുടെ പെരുമാറ്റ'ത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?