Challenger App

No.1 PSC Learning App

1M+ Downloads
മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ?

ASection 37

BSection 27

CSection 28

DSection 30

Answer:

B. Section 27

Read Explanation:

Section 27 - മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ

  • (a ) കൊക്കെയ്ൻ ,മോർഫിൻ ,ഡയസെറ്റൈൽ മോർഫിൻ എന്നിവയോ ,ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയ മറ്റേതെങ്കിലും മയക്കുമരുന്നോ ,ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചാൽ ഉള്ള ശിക്ഷ - ഒരു വർഷം വരെ കഠിന തടവോ ,20000 രൂപ വരെ പിഴയോ ,അല്ലെങ്കിൽ രണ്ടും കൂടിയോ


Related Questions:

'ബോർഡ്’ പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ദുരുപയോഗം ചെയ്യുന്ന മരുന്നുകളെ എത്രയായി തരംതിരിക്കാം ?
നിർമ്മിത മരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ഇന്ത്യയിൽ കൊക്കെയ്ൻ ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം ?
NDPS ആക്ട് എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്?