App Logo

No.1 PSC Learning App

1M+ Downloads
'addict' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?

Aസെക്ഷൻ 2(1)

Bസെക്ഷൻ 2(2)

Cസെക്ഷൻ 2(3)

Dസെക്ഷൻ 2(4)

Answer:

A. സെക്ഷൻ 2(1)

Read Explanation:

ഇത് പ്രകാരം ഒരു വ്യക്തി മയക്കുമരുന്നിന് അടിമയാകുന്നതിനെയാണ് addict  കൊണ്ട് ഉദ്ദേശിക്കുന്നത്.


Related Questions:

NDPS ആക്റ്റിനകത്തെ ചാപ്റ്റർ 4 ലെ ഏത് സെക്ഷൻ ആണ് ലഹരിപദാർത്ഥങ്ങൾ വിൽക്കാനോ ഉപയോഗിക്കാനോ ശ്രമിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത്?
താഴെ തന്നിരിക്കുന്നവയിൽ സിന്തറ്റിക് ഡ്രഗ്സ് ൽ ഉൾപ്പെടാത്തത് ഏത്?
cocaine എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
cocaine commercial ആവിശ്യത്തിന് ലൈസെൻസോടു കൂടി എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ടിന്റെ സെക്ഷൻ 25 എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?