App Logo

No.1 PSC Learning App

1M+ Downloads
'illicit traffic' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?

Aസെക്ഷൻ 2(i)

Bസെക്ഷൻ 2(iii)

Cസെക്ഷൻ 2(vii a)

Dസെക്ഷൻ 2(viii b)

Answer:

D. സെക്ഷൻ 2(viii b)

Read Explanation:

2(viii b ) - illicit  traffic - നിയമാനുമതിയില്ലാതെ മയക്കുമരുന്ന് കടത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു.


Related Questions:

ലഹരി പദാർത്ഥങ്ങൾക്ക് വേണ്ടി സെർച്ച് നടത്തുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമായി കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ സംവിധാനം ?
താഴെപ്പറയുന്നവയിൽ എൻഡിപിഎസ് ആക്ട് സെക്ഷൻ 25മായി ബന്ധപ്പെട്ടവ മാത്രം തെരഞ്ഞെടുക്കുക
Ganja commercial ആവിശ്യത്തിന് ലൈസെൻസോടു കൂടി എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
heroin എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?