Challenger App

No.1 PSC Learning App

1M+ Downloads
കൊക്ക ഇലയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 2(vii)

Bസെക്ഷൻ 3(vi)

Cസെക്ഷൻ 2(vi)

Dസെക്ഷൻ 2(vii)

Answer:

C. സെക്ഷൻ 2(vi)

Read Explanation:

Section 2(vi) (Coca Leaf)

  • 'കൊക്ക ഇല' എന്നാൽ

  • (a) എല്ലാ എക്‌ഗോണിനും, കൊക്കെയ്നും, മറ്റേതെങ്കിലും ആൽക്കലോയ്‌ഡുകളും അടങ്ങിയ കൊക്ക ചെടിയുടെ ഒരില

  • b) 0.1 ശതമാനത്തിൽ കൂടാത്ത കൊക്കെയ്ൻ അടങ്ങിയിരിക്കുന്ന ഒരു മിശ്രിതം.


Related Questions:

NDPS Act നിലവിൽ വന്നത് എന്ന് ?
NDPS ബില്ല് പ്രാബല്യത്തിൽ വന്നത് എന്ന് ?
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) യുടെ ആസ്ഥാനം ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
ജാമ്യമില്ലാ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?