App Logo

No.1 PSC Learning App

1M+ Downloads
കഞ്ചാവ് (ചണ)യെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 2(ii)

Bസെക്ഷൻ 2(iii)

Cസെക്ഷൻ 3(ii)

Dസെക്ഷൻ 3(iii)

Answer:

B. സെക്ഷൻ 2(iii)

Read Explanation:

Section 2(iii) (Cannabis (hemp))

  • 'കഞ്ചാവ് (ചണ)' എന്നാൽ കഞ്ചാവ് ചെടിയുടെ പുഷ്‌പിക്കുന്നതോ കായ്ക്കുന്നതോ ആയ അഗ്രഭാഗത്ത് (വിത്തുകളും ഇലകളും ഒഴികെയുള്ളവ) നിന്നും ലഭിക്കുന്ന അസംസ്‌കൃതമോ ശുദ്ധീകരിച്ചതോ ആയ കറയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പശ.

  • ഛരസ്, ഹാഷിഷ് ഓയിൽ / ലിക്വിഡ് ഹാഷിഷ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.


Related Questions:

സ്പിരിറ്റിലേക്ക് ജലം ചേർത്ത് വീര്യം കുറയ്ക്കുന്ന പ്രക്രിയയുടെ പേരെന്താണ്?
കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
നിയന്ത്രിത ഡെലിവറിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത് ?
മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ?