App Logo

No.1 PSC Learning App

1M+ Downloads
നിയന്ത്രിത ഡെലിവറിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 2(vii b )

Bസെക്ഷൻ 2(vii c )

Cസെക്ഷൻ 2(vii d)

Dഇതൊന്നുമല്ല

Answer:

A. സെക്ഷൻ 2(vii b )

Read Explanation:

Section 2(viib) (Controlled Delivery)

  • "നിയന്ത്രിത ഡെലിവറി' എന്നാൽ

  • NDPS നിയമ പ്രകാരം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ്റെ അറിവോടും, മേൽനോട്ടത്തോടും കൂടി, കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആളുകളെ തിരിച്ചറിയുന്നതിനുവേണ്ടി മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, നിയന്ത്രിത പദാർത്ഥങ്ങൾ

  • അല്ലെങ്കിൽ അവയ്ക്ക് പകരമുള്ള വസ്‌തുക്കളുടെ അനധികൃതമായ അല്ലെങ്കിൽ സംശയാസ്പദമായ ചരക്കുകൾ ഇന്ത്യൻ അതിർ ത്തിയിലൂടെ കൈമാറ്റം ചെയ്യാൻ അനുവദിക്കുന്ന സാങ്കേതികത.


Related Questions:

സ്പിരിറ്റിലേക്ക് ജലം ചേർത്ത് വീര്യം കുറയ്ക്കുന്ന പ്രക്രിയയുടെ പേരെന്താണ്?
ഇന്ത്യയിൽ കൂടുതലായി ഉപയോഗിച്ചുവരുന്ന ഡ്രഗ് ഇനങ്ങൾ ഏതൊക്കെയാണ് ?
നിയന്ത്രിത പദാർത്ഥത്തെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
'അടിമ' (Addict)യെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
താഴെപ്പറയുന്ന ഏതൊക്കെ സസ്യങ്ങളിൽ നിന്നാണ് പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കുന്നത് ?