മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ?
Aസെക്ഷൻ 8
Bസെക്ഷൻ 6
Cസെക്ഷൻ 7
Dസെക്ഷൻ 5
Answer:
C. സെക്ഷൻ 7
Read Explanation:
അബ്‌കാരി ആക്ട് സെക്ഷൻ 6 - മദ്യമോ മറ്റ് ലഹരി പിടിപ്പിക്കുന്ന വസ്തുക്കളോ സർക്കാറിൻറെയോ, സർക്കാർ ഏർപ്പെടുത്തിയ ഉദ്യോഗസ്ഥൻറ്റെയോ അനുമതി കൂടാതെ ഇറക്കുമതി ചെയ്യരുത്
സെക്ഷൻ 8 - ചാരായത്തിൻറെ നിർമ്മാണം, കയറ്റുമതി, ഇറക്കുമതി, കടത്തൽ, സംഭരണം, കൈവശം വയ്ക്കൽ, വിൽപ്പന എന്നിവയുടെ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്നു