App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി ആക്ടിലെ സെക്ഷൻ 11 പ്രകാരം പ്രത്യേക പെർമിറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും നിർവഹിക്കുന്നതിന് എക്‌സൈസ് ഇൻസ്പെക്ടർമാരുടെ അധികാരങ്ങൾ വിപുലീകരിക്കുന്നു .സെക്ഷൻ 11 കൈകാര്യം ചെയ്യുന്നത്

Aഇറക്കുമതി പെർമിറ്റ്

Bട്രാൻസ്‌പോർട് പെർമിറ്റ്

Cട്രാൻസിറ്റ് പെർമിറ്റ്

Dമുകളിൽ പറഞ്ഞവയൊന്നുമല്ല

Answer:

B. ട്രാൻസ്‌പോർട് പെർമിറ്റ്

Read Explanation:

.സെക്ഷൻ 11 കൈകാര്യം ചെയ്യുന്നത് -.സെക്ഷൻ 11 കൈകാര്യം ചെയ്യുന്നത്


Related Questions:

To whom is the privilege extended In the case of the license FL13?
താഴെ പറയുന്നതിൽ എക്സൈസ് വകുപ്പിൽ ഏത് ഉദ്യോഗസ്ഥനും അതിനും മുകളിൽ ഉള്ളവർക്കുമാണ് കള്ളുഷാപ്പുകളിൽ പരിശോധന നടത്തുവാൻ അധികാരമുള്ളത് ?
സെക്ഷൻ 15 ന്റെ പ്രതിപാദ്യവിഷയം എന്ത്?
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്(IMFL ) നിർവചനം നൽകുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത്?
കേരള ഫോറിൻ ലിക്വർ( കോമ്പൗണ്ടിംഗ്) നിലവിൽ വന്ന വർഷം ഏത്?