App Logo

No.1 PSC Learning App

1M+ Downloads
കുറ്റസമ്മതങ്ങളും സ്റ്റേറ്റ്മെന്റ്കളും റെക്കോർഡ് ആക്കുന്നത് സംബന്ധിച്ച വിശദീകരണം നൽകുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 164

Bസെക്ഷൻ 165

Cസെക്ഷൻ 166

Dസെക്ഷൻ 167

Answer:

A. സെക്ഷൻ 164

Read Explanation:

കുറ്റസമ്മതങ്ങളും സ്റ്റേറ്റ്മെന്റ്കളും റെക്കോർഡ് ആക്കുന്നത് സംബന്ധിച്ച വിശദീകരണം നൽകുന്ന സെക്ഷൻ സെക്ഷൻ 164 ആണ് .


Related Questions:

കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ?
ബോണ്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് പറയുന്നത്?
സമൻസ് സ്വീകരിക്കേണ്ട വ്യക്തിയെ കണ്ടുകിട്ടാത്ത സാഹചര്യത്തിൽ സമൻസ് ആർക്കാണു നൽകേണ്ടത് എന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?
CRPC സെക്ഷൻ 183 ൽ പ്രദിപാദിക്കുന്നതു?
തൂക്കങ്ങളുടെയും അളവുകളുടെയും പരിശോധനയെ കുറിച്ച് പറയുന്ന സെക്ഷൻ?