App Logo

No.1 PSC Learning App

1M+ Downloads
ഒരു വാറണ്ട് നടപ്പിലാക്കുന്നത് നടപ്പിലാക്കുന്നത് ആരാണെന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?

Aസെക്ഷൻ 70

Bസെക്ഷൻ 71

Cസെക്ഷൻ 72

Dസെക്ഷൻ 73

Answer:

C. സെക്ഷൻ 72

Read Explanation:

ഒരു വാറണ്ട് നടപ്പിലാക്കുന്നത് ഒരു പോലീസ് ഓഫീസർ അല്ലെങ്കിൽ ഒന്നിലധികം ഓഫീസര്മാരായിരിക്കും ചുമതലപ്പെട്ടിക്കുണ്ടാവുന്നത്.എന്നാൽ ചില അവസരണങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ ലഭിക്കാതെയാകുകയും എന്നാൽ അറസ്റ്റ് ഉടനെ തന്നെ തടപ്പിലാക്കേണ്ടതുമാണെങ്കിൽ കോടതിക്ക് മറ്റേതെങ്കിലും വ്യക്തിക്കോ വ്യക്തികൾക്കോ ഈ ചുമതല ഏൽപ്പിക്കാം.


Related Questions:

CrPC സെക്ഷൻ 2 L ൽ പ്രതിപാദിക്കുന്നത് എന്ത് ?
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
കുറ്റസമ്മതങ്ങളും സ്റ്റേറ്റ്മെന്റ്കളും റെക്കോർഡ് ആക്കുന്നത് സംബന്ധിച്ച വിശദീകരണം നൽകുന്ന സെക്ഷൻ ഏതാണ് ?
'കുറ്റം'എന്താണെന്നു പറയുന്ന Cr PC സെക്ഷൻ ?

"വാറണ്ട് കേസ്" എന്നാൽ

  1. വധശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ്
  2. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
  3. രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
  4. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്, സമൻസ് കേസ് അല്ല.