Challenger App

No.1 PSC Learning App

1M+ Downloads
നീതിന്യായപരമായി പ്രവർത്തിക്കുമ്പോൾ ജഡ്ജിയുടെ പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 15

BSECTION 25

CSECTION 18

DSECTION 19

Answer:

A. SECTION 15

Read Explanation:

SECTION 15 (IPC SECTION 77 ) - നീതിന്യായപരമായി പ്രവർത്തിക്കുമ്പോൾ ജഡ്ജിയുടെ പ്രവർത്തി

  • ഒരു ജഡ്ജി തന്റെ ജുഡീഷ്യൽ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനിടയിൽ സ്വീകരിക്കുന്ന നടപടികൾ കുറ്റകൃത്യങ്ങളായി കണക്കാക്കില്ല :ഉത്തമ വി


Related Questions:

വസ്ത്രം അഴിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഇന്ത്യയിലെ ക്രിമിനൽ നിയമത്തിന്റെ എല്ലാ സുപ്രധാന വശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ നിയമം
ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?
ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ : 310(1) - കവർച്ച നടത്തുന്ന സ്ഥലത്തെ ഏതെങ്കിലും വ്യക്തി, കവർച്ചയെ സഹായിക്കുന്നുവെങ്കിൽ, ആ വ്യക്തിയേയും, കൂട്ടായ്മ കവർച്ചയുടെ കുറ്റവാളിയായി കരുതാം.
  2. സെക്ഷൻ : 310(3) - കൂട്ടായ്മ കവർച്ച നടത്തുന്നതിനിടയിൽ അവരിലൊരാൾ ഒരു കൊലപാതകം നടത്തുന്നുവെങ്കിൽ, ആ കവർച്ചയിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കും മരണ ശിക്ഷയോ, ജീവപര്യന്തം തടവോ, 10 വർഷം വരെ ആകാവുന്ന കഠിന തടവോ, കൂടാതെ പിഴശിക്ഷയും ലഭിക്കാവുന്നതാണ്.
  3. സെക്ഷൻ : 310(4) - കൂട്ടായ്മ കവർച്ചയ്ക്ക് തയ്യാറെടുക്കുന്ന ഏതൊരു വ്യക്തിയും, 10 വർഷം വരെ ആകാവുന്ന കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്.